Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
First Reading Gospel . Sunday, June 18, 2006 Reading problem click here

 

മാര്‍ക്കോസ് 4:26-34

26 പിന്നെ അവന്‍പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യന്‍മണ്ണില്‍ വിത്തു എറിഞ്ഞശേഷം
27 രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
28 ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
29 ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ഉടനെ അരിവാള്‍ വെകൂന്നു.
30 പിന്നെ അവന്‍പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല്‍ അതിനെ വര്‍ണ്ണിക്കേണ്ടു?
31 അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതെകൂമ്പോള്‍ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
32 എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ നിഴലില്‍ വസിപ്പാന്‍തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
33 അവന്‍ഇങ്ങനെ പല ഉപമകളാല്‍ അവര്‍കൂ കേള്‍പ്പാന്‍കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
34 ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരികൂമ്പോള്‍ അവന്‍ശിഷ്യന്മാരോടു സകലവും വ്യാഖ്യാനികൂം.

 

 

Mark 4:26-34 

 

26 He also said, "This is what the kingdom of God is like. A man scatters seed on the ground.

27 Night and day, whether he sleeps or gets up, the seed sprouts and grows, though he does not know how.

28 All by itself the soil produces grain—first the stalk, then the head, then the full kernel in the head.

29 As soon as the grain is ripe, he puts the sickle to it, because the harvest has come."

30 Again he said, "What shall we say the kingdom of God is like, or what parable shall we use to describe it?

31 It is like a mustard seed, which is the smallest seed you plant in the ground.

32 Yet when planted, it grows and becomes the largest of all garden plants, with such big branches that the birds of the air can perch in its shade."

33 With many similar parables Jesus spoke the word to them, as much as they could understand.

34 He did not say anything to them without using a parable. But when he was alone with his own disciples, he explained everything.

 

 

   

Courtesy: my-bible.us, biblegateway.com


© 2006 iccvienna.org  All rights reserved Contact: webmaster@iccvienna.org .