Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
First Reading Gospel . Sunday, June 18, 2006 Reading problem click here

 

2 കൊരിന്ത്യര്‍ 5:6-10
6 ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്‍യ്യപ്പെട്ടും ശരീരത്തില്‍ വസികൂമ്പോള്‍ ഒക്കെയും കര്‍ത്താവിനോടു അകന്നു പരദേശികള്‍ ആയിരികൂന്നു എന്നു അറിയുന്നു.
7 കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടകൂന്നതു.
8 ഇങ്ങനെ ഞങ്ങള്‍ ധൈര്‍യ്യപ്പെട്ടു ശരീരം വിട്ടു കര്‍ത്താവിനോടുകൂടെ വസിപ്പാന്‍അധികം ഇഷ്ടപ്പെടുന്നു.
9 അതുകൊണ്ടു ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പികൂന്നവര്‍ ആകുവാന്‍അഭിമാനികൂന്നു.
10 അവനവന്‍ശരീരത്തില്‍ ഇരികൂമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

 

 

2 Corinthians 5:6-10

 

6 Therefore we are always confident and know that as long as we are at home in the body we are away from the Lord.

 

7 We live by faith, not by sight.

 

8 We are confident, I say, and would prefer to be away from the body and at home with the Lord.

 

9 So we make it our goal to please him, whether we are at home in the body or away from it.

 

10 For we must all appear before the judgment seat of Christ, that each one may receive what is due him for the things done while in the body, whether good or bad.

 

 


Courtesy: my-bible.us, biblegateway.com


2006 iccvienna.org  All rights reserved Contact: webmaster@iccvienna.org .